ഒറ്റ നോട്ടത്തില്
ഗ്രാമപഞ്ചായത്തിന്റെ പേര് : ഇടവെട്ടി ഗ്രാമപഞ്ചായത്ത്
വില്ലേജ് : കാരിക്കോട്
ബ്ലോക്ക് : തൊടുപുഴ
താലൂക്ക് : തൊടുപുഴ
ജില്ല : ഇടുക്കി
വിസ്തീര്ണ്ണം : 17 ചതു. കി.മീ.
അതിരുകള് :
വടക്ക് - കരിമണ്ണൂര് ഗ്രാമപഞ്ചായത്ത്
കിഴക്ക് - ആലക്കോട് പഞ്ചായത്ത്
തെക്ക് - തൊടുപുഴയാര്
പടിഞ്ഞാറ് - തൊടുപുഴ മുനിസിപ്പാലിറ്റി
ജനസംഖ്യ : 19492
പുരുഷډാര് : 9670
സ്ത്രീകള് : 9822
വാര്ഡുകള് : 14