വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സറീന പി എ

സെക്രട്ടറി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് 
ഇടവെട്ടി  പി.ഒ, ഇടവെട്ടി – 685588

ഫോൺ : 9446992793

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

മിനു എം കൃഷ്ണൻ

ഹെഡ് ക്ലാർക്ക്, ഇടവെട്ടി ഗ്രാമപഞ്ചായത്ത്
ഇടവെട്ടി  പി.ഒ, ഇടവെട്ടി – 685588

ഫോൺ : 7025899306

അപ്പലേറ്റ് അതോരിറ്റി

അബ്ദുൽ സമദ് പി എം

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603

ഫോൺ : 9447522645